ss

മേലാറ്റുമൂഴി: പഴമ്പള്ളി മഠത്തിൽ കെ.സുബ്രഹ്മണ്യൻ പോറ്റി (66) നിര്യാതനായി.ഭാര്യ: ഗിരിജാദേവി . മക്കൾ: രജിതദേവി, കൃഷ്ണശർമ്മ ,അജിതാദേവി. മരുമക്കൾ: പ്രഭാകർ, അശ്വതി . ഗോപകുമാർ.