ടെൽ അവീവ്: ഇസ്രയേലിൽ പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്ത വേളയിൽ തങ്ങളുടെ പോരാട്ടം തുടരുമെന്നറിയിച്ച് പാലസ്തീനിലെ ഹമാസ് വക്താവ് ഫൗസി ബാർഹൗം. ഇക്കഴിഞ്ഞയിടയ്ക്ക് പാലസ്തീനും ഇസ്രയേലും തമ്മിൽ നടന്ന യുദ്ധസമാനമായ സംഘർഷം രാജ്യാന്തര സമ്മർദ്ദത്തെ തുടർന്നാണ് അവസാനിപ്പിച്ചത്.