ഒരു നടയ്ക്ക്... ലോക്ക് ഡൗണിൽ സപ്ലൈക്കോയിൽ നിന്ന് ആവശ്യസാധനങ്ങൾ വാങ്ങി മടങ്ങുന്ന കുടുംബം. തിരുനക്കരയിൽ നിന്നുള്ള കാഴ്‌ച.