കോവളം: വെങ്ങാനൂർ ഇന്ദിരാഭവനത്തിൽ രാമൻകുട്ടി നായർ (83, വിമുക്ത ഭടൻ) നിര്യാതനായി.ഭാര്യ: ഇന്ദിരാദേവി.മക്കൾ: വിനോദ് കുമാർ. ആർ. ഐ( വിമുക്ത ഭടൻ, എൻ സി.സി.), മഞ്ചു. ആർ. ഐ, ബിന്ദു. ആർ. ഐ. മരുമക്കൾ: ശാലിനി, സതീഷ്(റിട്ട.റവന്യൂ ഡിപ്പാർട്ട്മെൻറ്) , അനിൽകുമാർ( വിമുക്ത ഭടൻ).