excise

പ​ത്ത​നാ​പു​രം​:​ ​ചാ​രാ​യം​ ​വാ​റ്റാ​നാ​യി​ ​ത​യ്യാ​റാ​ക്കി​യ​ 230 ​ലി​റ്റ​ർ​ ​കോ​ട​ ​പു​ന്ന​ല​ ​ഫോ​റെ​സ്റ്റ് ​സ്റ്റേ​ഷ​ൻ​ ​സ്റ്റാ​ഫ്‌​ ​ഡെ​പ്യൂ​ട്ടി​ ​റേ​ഞ്ച​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ണ്ടെ​ത്തി​ ​ന​ശി​പ്പി​ച്ചു.​ ​ച​ണ്ണ​ക്കാ​മ​ൺ​ ​-​ ​കു​ള​ത്ത​റ​പ​ച്ച​ ​ചാ​ലി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​ചൂ​ര​ൽ​ ​കാ​ട്ടി​ൽ​ ​നി​ന്നാ​ണ് ​കോ​ട​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പ്ര​തി​ക​ൾ​ ​ര​ണ്ട് ​പേ​ർ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​റെ​യ്ഡി​ന് ​പു​ന്ന​ല​ ​ഫോ​റെ​സ്റ്റ് ​സ്റ്റേ​ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​റേ​ഞ്ച് ​ഫോ​റെ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​എ.​ ​നി​സാം,​ ​ബീ​റ്റ് ​ഫോ​റെ​സ്റ്റ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സ​മീ​റ,​ ​ശ​ര​ണ്യ,​ ​അ​മ്പി​ളി,​ ​സ​ന്ധ്യ,​ ​റി​സ​ർ​വ് ​ഫോ​റെ​സ്റ്റ് ​വാ​ച്ച​ർ​ ​മ​ഹേ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​അ​ബ്കാ​രി​ ​ആ​ക്ടി​ന്റെ​ ​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​തി​നാ​ൽ​ ​പ​ത്ത​നാ​പു​രം​ ​എ​ക്സെ​സ് ​റേ​ഞ്ചി​ന് ​കേ​സ് ​കൈ​മാ​റി.​ ​എ​ക്സൈ​സ് ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ദി​ലീ​പ്,​ ​വി​ജ​യ​ ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ടീം​ ​സ്ഥ​ല​ത്തെ​ത്തി​ ​തു​ട​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു.