chethri

ത്തർ: ലോകകപ്പ് യോഗ്യതാ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. കഴിഞ്ഞമത്സരത്തിൽ നായകൻ സുനിൽ ഛെത്രിയുടെ ഇരട്ട ഗോളുകളുടെ മികവിൽ ഇന്ത്യ ബംഗ്ലാദേശിനെ കീഴടക്കിയിരുന്നു.