psc

1. 2 ഡി എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്നരാസവസ്തു ഏത് വിഭാഗത്തിൽപ്പെടുന്നു?

2. ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെഐസോടോപ്പ്?

3. ഹെപ്പറ്റൈറ്രിസ് ബി പകരുന്നത്?

4. ഉരുളക്കിഴങ്ങ് പച്ചനിറമാകുമ്പോൾ അതിലുണ്ടാകുന്നവിഷപദാർത്ഥം?

5. ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

6. പാലിന്റെ PH മൂല്യം?

7. കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ്?

8. ജലത്തിൽ ഏറ്റവുംലയിക്കുന്ന വാതകം?

9. ബ്രിട്ടീഷ് ഇന്ത്യയെ ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയ വർഷം?

10. ഇന്ത്യയിൽ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വ‌ർഷം?

11. വാറ്റ് എന്ന പേരിൽ വില്പനനികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം?

12. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്ക്?

13. മംഗളവനം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?

14. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ജലസംഭരണിയിൽ ഏത് നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത്?

15. കേരളത്തിലെ വനഭൂമി ഇല്ലാത്ത ജില്ല?

16. ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് തത്സ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാൽ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?

17. വിനോദസഞ്ചാരകേന്ദ്രമായ ബേക്കൽകോട്ട ഏത് ജില്ലയിലാണ്?

18. ജനങ്ങളുടെ ആദ്ധ്യാത്മ വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?

19. ഇന്ത്യയിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല?

20. ഇന്ത്യയിൽ പ്ലാനിംഗ്കമ്മീഷൻആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വ‌‌ർഷം?

21. ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചത്?

22. ഇന്ത്യയുടെ പതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയ വനിത?

23. 1857ൽ അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ രണ്ടാമനെനാടുകടത്തി, മരിക്കുന്നതുവരെ തടവിൽ പാർപ്പിച്ചത് എവിടെയാണ്?

24. ജാലിയൻ വാലാ ബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ചതാര്?

25. ചേരിചേരാ പ്രസ്ഥാനം രൂപംകൊണ്ടത് ഏത് സമ്മേളനത്തിൽ വച്ചാണ്?

26. കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപമുള്ളത് ഏത് ജില്ലയിലാണ്?

27. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യമായി നിർമ്മിക്കപ്പെട്ട ജലഗതാഗത കനാൽ?

28. ബ്രിട്ടീഷ് ഭരണകാലത്ത് കൽക്കത്ത ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചതാരാണ്?

29. കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ്?

30. സി.ഡി.എസ് (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി)​ ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്?​

31. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു?​

32. റഷ്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവനിലയം ഏതാണ്?​

33. ഇന്ത്യയിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്രേഷൻ സ്ഥാപിച്ചതെവിടെ?​

34. കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായ ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്?​

35. 1585 - 1598 കാലഘട്ടത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി ഏതായിരുന്നു?​

36. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ പദ്ധതി ആരംഭിച്ചതെവിടെയാണ്?​

37. 1925ൽ മഹാകവി രവീന്ദ്രനാഥടാഗോറിന്റെ സെക്രട്ടറി പി.എൻ. ടാഗോർ എന്ന പേരിൽ അദ്ദേഹത്തോടൊപ്പം ജപ്പാനിലെത്തിയ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി?​

38. ആന്റിബയോട്ടിക്ക് ആയി ഉപയോഗിക്കുന്ന മരുന്ന്?​

39. ആദ്യമായി ശുക്രസംതരണം പ്രവചിച്ചത്?​

40. റെസിസ്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്?​

41. ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല കാരണം?​

42. പാർസെക് എന്നത് എത്ര പ്രകാശവർഷമാണ്?​

43. റാഫേൽ നദാൽ ഏത് രാജ്യത്തെ ടെന്നീസ് താരമാണ്?​

44. വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ?​

45. ക്രിസ്റ്റീന ഫെർണാണ്ടസ് ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്?​

46. 2012 ലെ സ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത്?​

47. 2012ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?​

48. മേജർ ധ്യാൻചന്ദ് ഏത് കളിയിലാണ് പ്രശസ്തനായിരുന്നത്?​

49. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വ‌ർഷം?​

50. 2011ൽ കാലാവസ്ഥ ഉച്ചകോടി നടന്ന സ്ഥലം?​

ഉത്തരങ്ങൾ

(1) കളനാശിനി

(2) ഡ്യൂട്ടീരിയം

(3) രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും

(4) സൊളാനിൻ

(5) ഹൈപ്പനോളജി

(6) 6.6

(7) ഹാന്റ്

(8) അമോണിയ

(9) 1858

(10) 1951

(11) 2005

(12) സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ

(13) എറണാകുളം

(14) പെരിയാർ

(15) ആലപ്പുഴ

(16) ഇന്ത്യൻ യൂണിയൻ വൈസ് പ്രസിഡന്റ്

(17) കാസർകോ‌ഡ്

(18) ക്ഷേത്രപ്രവേശന വിളംബരം

(19) ഇടുക്കി

(20) 2001

(21) ഹെൻറി ഡേവിഡ് തോറോ

(22) മാഡം കാമ

(23) ബർമ്മ

(24) രവീന്ദ്രനാഥ ടാഗോർ

(25) ബൽഗ്രേഡ്

(26) കാസർകോഡ്

(27) ബക്കിംഗ് ഹാം കനാൽ

(28) സുരേന്ദ്രനാഥ ബാനർജി

(29) തിരുവനന്തപുരം

(30)​ കുടുംബശ്രീ

(31)​ നിർദ്ദേശക തത്വങ്ങൾ

(32)​ കൂടംകുളം

(33)​ ബാംഗ്ലൂർ

(34)​ ഗുരുവായൂർ ക്ഷേത്രം

(35)​ ലാഹോർ

(36)​ കൊൽക്കത്ത

(37)​ റാഷ് ബിഹാരി ബോസ്

(38)​ അമോക്സിലിൻ

(39)​ കെപ്ലർ

(40)​ ഓംമീറ്റർ

(41)​ സ്ഫോടന സാദ്ധ്യത

(42)​ 3.26

(43)​ സ്പെയിൻ

(44)​ പി.കെ. നാരായണൻ നമ്പ്യാർ

(45)​ അർജന്റീൻ

(46)​ നെടുമ്പന

(47)​ ആറ്റൂർ രവിവ‌ർമ്മ

(48)​ ഹോക്കി

(49)​ 1895

(50)​ഡർബൻ