kerala-congress-m-dharna

മൗനം വെടിയാം... ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫിസിന് മുൻപിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്ത ചെയർമാൻ ജോസ് കെ. മാണി.