പാലക്കാട് നെന്മാറയിൽ സ്ത്രീയെ പത്ത് വർഷമായി മുറിയിൽ അടച്ചിട്ട സംഭവത്തിൽ വനിതാ കമ്മിഷൻ എം.സി. ജോസഫൈൻ, അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഷാഹിദ കമാൽ എന്നിവരാണ് തെളിവെടുപിന്നായി വിത്തനശേരിയിലെ വാടക വീട്ടിൽ എത്തിയപ്പോൾ.