boat

'പച്ച' പിടിക്കുന്ന ടൂറിസം... ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ചലനമറ്റ വിനോദ സഞ്ചാര മേഖല ഗതികെട്ട അവസ്ഥയിലാണ്. ആലപ്പുഴ പോർട്ട് മ്യൂസിയത്തിന് സമീപത്തെ സ്വകാര്യ ബോട്ടിംഗ് കേന്ദ്രത്തിലെ പായൽ പിടിച്ച് പ്രവർത്തന രഹിതമായി കിടക്കുന്ന പെഡൽ ബോട്ട്.