അധികമാർക്കും അറിയാത്ത വെള്ളച്ചാട്ടമാണ് തൃശൂരിലെ വട്ടായി . മഴക്കാലമായതിനാൽ നിറഞ്ഞൊഴുക്കുകയാണ് വട്ടായി.കാണാം അവിടത്തെ കാഴ്ചകൾ.വീഡിയോ - റാഫി എം.ദേവസി