messi

കോപ്പ അമേരിക്കയിൽ അർജന്റീനയും ചിലിയും സമനിലയിൽ പിരിഞ്ഞു

റി​യോ​ഡി​ ​ജ​നീ​റോ​:​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​ഗ്രൂ​പ്പ് ​ബി​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ർ​ജ​ന്റീ​ന​യെ​ ​ചിലി സ​മ​നി​ല​യി​ൽ​ ​ത​ള​ച്ചു.​ ​ഇ​തി​ഹാ​സ​ ​താ​രം​ ​ല​യ​ണ​ൽ​ ​മെ​സി​ ​ത​ക​ർ​പ്പ​ൻ​ ​ഫ്രീ​കി​ക്ക് ​ഗോ​ളി​ലൂ​ടെ​ ​അ​ർ​ജ​ന്റീ​ന​യ്ക്ക് ​ലീ​ഡ് ​നേ​ടി​ക്കൊ​ടു​ത്തെ​ങ്കി​ലും​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​പെ​നാ​ൽ​റ്റി​ ​റീ​ബൗ​ണ്ട് ​ഗോ​ളാ​ക്കി​ ​വ​ർ​ഗാ​സ് ​ചി​ലി​യെ​ ​ഒ​പ്പ​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തു​മാ​റ​ണം
പ​തി​വു​പോ​ലെ​ ​മെ​സി​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ത​ന്നെ​ ​പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും​ ​മ​റ്റു​ള്ള​വ​രി​ൽ​ ​നി​ന്ന് ​അ​തി​നൊ​ത്ത​ ​പി​ന്തു​ണ​ ​പ​ല​പ്പോ​ഴെ​ന്ന​പോ​ലെ​ ​ഇ​ന്ന​ലേ​യും​ ​അ​ദ്ദേ​ഹ​ത്തി​ന് ​കി​ട്ടി​യി​ല്ല.​ ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​മെ​സി​ക്കൊ​പ്പം​ ​മു​ന്നേ​റ്റ​ ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​ ​ലൗ​ട്ടാ​രോ​ ​മാ​ർ​ട്ടി​ന​സും​ ​നി​ക്കോ​ളോ​ ​ഗോ​ൺ​സാ​ല​സും​ ​നി​ര​വ​ധി​ ​മി​ക​ച്ച​ ​അ​വ​സ​ര​ങ്ങ​ൾ​ ​പാ​ഴാ​ക്കി​യ​തി​ന് ​അ​ർ​ജ​ന്റീ​ന​ ​വ​ലി​യ​ ​വി​ല​കൊ​ടു​ക്കേ​ണ്ടി​ ​വ​രി​ക​യാ​യി​രു​ന്നു.​ ​മെ​സി​യെ​ക്കൂ​ടാ​തെ​ ​ക്രോ​സ് ​ബാ​റി​ന് ​കീ​ഴി​ൽ​ ​ജാ​ഗ​രൂ​ഗ​നാ​യി​ ​നി​ന്ന​ ​എ​മി​ലി​യാ​നൊ​ ​മാ​ർ​ട്ടി​ന​സാ​ണ് ​പ്ര​തി​ഭ​യ്ക്കൊ​ത്ത​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ച​ ​മ​റ്റൊ​രു​ ​അ​ർ​ജ​ന്റീ​ന​ൻ​ ​താ​രം. അ​വ​സാ​ന​ ​നി​മി​ഷ​ങ്ങ​ളി​ൽ​ ​പ​രി​ച​യ​ ​സ​മ്പ​ന്ന​രാ​യ​ ​അ​ഗ്യൂ​റോ​യും​ ​ഡി​ ​മി​ര​യ​യും​ ​വ​ന്ന​ത് ​ചി​ല​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​യെ​ങ്കി​ലും​ ​ചി​ലി​ ​വ​ല​കു​ലു​ങ്ങി​യി​ല്ല.
മ​റു​വ​ശ​ത്ത് ​വ​ർ​ഗാ​സും​ ​വി​ദാ​ലും​ ​മെ​നേ​സ​സു​മു​ൾ​പ്പെ​ട്ട​ ​ചി​ലി​യ​ൻ​ ​നി​ര​ ​ന​ല്ല​ ​കൗ​ണ്ട​ർ​ ​അറ്റാ​ക്കു​ക​ളും​ ​ചി​ല​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​ങ്ങ​ളും​ ​കാ​ഴ്ച​വ​ച്ചു.​ ​അ​തേ​സ​മ​യം​ ​ഇ​രു​ടീ​മും​ ​പ​ല​പ്പോ​ഴും​ ​പ​രു​ക്ക​ൻ​ ​ക​ളി​ ​പു​റ​ത്തെ​ടു​ത്ത​ത് ​ക​ളി​യു​ടെ​ ​ഒ​ഴു​ക്കി​ന് ​ത​ട​സ്സ​മാ​യി.​ ​റ​ഫ​റി​ക്ക് ​നി​ര​വ​ധി​ ​ത​വ​ണ​ ​മ​ഞ്ഞ​ക്കാ​ർ​ഡ് ​പു​റ​ത്തെ​ടു​ക്കേ​ണ്ടി​ ​വ​ന്നു.​ ​തു​ട​ക്ക​ത്തി​ൽ​ ​ചി​ലി​യു​ടെ​ ​ആ​ക്ര​മ​ണം​ ​ക​ണ്ടെ​ങ്കി​ലും​ ​മെ​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ർ​ജ​ന്റീ​ന​ൻ​ ​മു​ന്നേ​റ്റ​നി​ര​ ​മ​റു​നീ​ക്കം​ ​മെ​ന​ഞ്ഞ് ​മു​ന്നേ​റി​യ​തോ​ടെ​ ​അ​വ​ർ​ ​പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് ​വ​ലി​ഞ്ഞു.​ ​ര​ണ്ടാം​ ​പ​കു​തി​ചി​ലി​ ​ആ​ക്ര​മ​ണം​ ​കൂ​ടു​ത​ൽ​ ​ക​ന​പ്പി​ച്ചു.​ ​അ​വ​ർ​ക്ക് ​പെ​നാ​ൽ​റ്റി​ ​ല​ഭി​ച്ച​തും​ ​ഈ​ ​ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​ ​ഫ​ല​മാ​യി​ട്ടാ​യി​രു​ന്നു.​ ​ഗോ​ൾ​ ​വ​ഴ​ങ്ങി​യ​ ​ശേ​ഷം​ ​തി​രി​ച്ച​ടി​ക്കാ​നു​ള്ള​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ശ്ര​മ​ങ്ങ​ൾ​ ​ഫ​ലം​ ​ക​ണ്ടി​ല്ല.
മ​ഴ​വി​ൽ​ ​ഫ്രീ​കി​ക്ക്
മെ​സി​യു​ടെ​ ​ചാ​രു​ത​യാ​ർ​ന്ന​ ​മ​ഴ​വി​ൽ​ ​ഫ്രീ​കി​ക്കി​ലൂ​ടെ​ 33​-ാം​ ​മി​നി​ട്ടി​ലാ​ണ് ​അ​ർ​ജ​ന്റീ​ന​ ​ലീ​ഡ് ​നേ​ടി​യ​ത്.​ ​ലോ​ ​സെ​ൽ​സോ​യെ​ ​ചി​ലി​യ​ൻ​ ​പെ​നാ​ൽറ്റി​ ​ബോ​ക്സി​ന് ​തൊ​ട്ടു​വെ​ളി​യി​ൽ​ ​വ​ച്ച് ​എ​റി​ക് ​ഫൗ​ൾ​ ​ചെ​യ്ത​തി​ന് ​ല​ഭി​ച്ച​ ​ഫ്രീ​കി​ക്ക് ​ചി​ലി​യ​ൻ​ ​പ്ര​തി​രോ​ധ​ ​മ​തി​ലി​നേ​യും​ ​ഗോ​ളി​ ​ബ്രാ​വോ​യേ​യും​ ​നി​ഷ്പ്ര​ഭ​മാ​ക്കി​ ​പോ​സ്റ്റി​ന്റെ​ ​ഇ​ട​തു​മൂ​ല​യി​ലേ​ക്ക് ​വ​ള​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.
സ​മ​നി​ല​ ​ഗോൾ
കൗ​ണ്ട​ർ​ ​അറ്റാ​ക്കി​നി​ടെ​ ​അ​ർ​ജ​ന്റീ​ന​ൻ​ ​ബോ​ക്സി​ൽ​ ​ആ​ർ​ടു​റോ​ ​വി​ദാ​ൽ​ ​ഫൗ​ൾ​ ​ചെ​യ്യ​പ്പെ​ട്ട​തി​നാ​ണ് ​ചി​ലി​ക്ക് ​അ​നു​കൂ​ല​മാ​യി​ 57​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽ​റ്റി​ ​ല​ഭി​ച്ച​ത്.​ ​
വി​ദാ​ൽ​ ​ത​ന്നെ​യെ​ടു​ത്ത​ ​കി​ക്ക് ​മാ​ർ​ട്ടി​ന​സ് ​മ​നോ​ഹ​ര​മാ​യി​ ​ത​ട്ടിയകറ്റിയെങ്കിലും​ ​ക്രോ​സ് ​ബാ​റി​ലി​ടി​ച്ച് ​വ​ന്ന​ ​പ​ന്ത് ​പി​ടി​ച്ചെ​ടു​ത്ത​ത് ​വ​ർ​ഗാ​സ് ​ചി​ലി​ക്ക് ​സ​മ​നി​ല​ ​സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ർ​ജ​ന്റീ​ന​ൻ​ ​പ്ര​തി​രോ​ധ​ ​നി​ര​ ​പ​ക​ച്ചു​ ​നി​ന്ന​ ​സ​മ​യം​ ​മു​ത​ലെ​ടു​ത്താ​യി​രു​ന്നു​ ​വ​ർ​ഗാ​സി​ന്റെ​ ​സ്കോ​റിം​ഗ്.
പ​രാ​ഗ്വെ​യ്ക്ക് ​ജ​യം
പ​രാ​ഗ്വെ​ ​ബൊ​ളീ​വി​യ​യെ​ 3​-1​ന് ​കീ​ഴ​ട​ക്കി.​ ​ഏ​യ്ഞ്ച​ൽ​ ​റൊ​മീ​റോ​ ​ഇ​ര​ട്ട​ഗോ​ൾ​ ​നേ​ടി​യ​പ്പോ​ൾ​ ​അ​ല​ക്സാ​ണ്ട്രോ​ ​റൊ​മീ​റോ​ ​ഒ​രു​ഗോ​ൾ​ ​നേ​ടി.​