തിരുപുറം : നെടുവൻ മണ്ണടി വിനായക ഭവനിൽ രാജേന്ദ്രൻ .പി ( 51, ഓവർസിയർ കെ.എസ്.ഇ. ബി ) നിര്യാതനായി. ഭാര്യ ബിന്ദു . മക്കൾ: ആതിര ,അർച്ചന , ആനന്ദ് .