ramesh-s-menon-59
രമേ​ഷ് എസ്. മേ​നോൻ

കൊ​ച്ചി: കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് (കെ.ഡി.എച്ച്.പി) കമ്പനി ബ്രാൻഡഡ് ടീ മാർക്കറ്റിംഗ് വിഭാഗം മേധാവി രമേഷ് എസ്. മേനോൻ (59) നി​ര്യാ​ത​നായി. ഭാര്യ: ഗീത. മക്കൾ: തേജസ് ആർ. മേനോൻ, വിനായക് ആർ. മേനോൻ. സംസ്‌കാരം അമ്പലപ്പുഴ ഗീതാഞ്ജലി കരുമാടി വീട്ടുവളപ്പിൽ ന​ടത്തി.