guru

കാനൽ ജലം, ആകാശത്തിലെ നീല മേൽക്കട്ടി എന്നിവ ആകാശപുഷ്പമെന്ന പോലെ അസത്യമാണ്. അവയുടെ സ്ഥാനത്ത് ആകാശം, മരുഭൂമി എന്നിവ മാത്രമേ പരമാർത്ഥമായുള്ളൂ.