family

വാർദ്ധക്യസഹജമായ അവശതകളാൽ ബുദ്ധിമുട്ടുന്ന ഭർത്താവ് സിഞ്ചിവേലിനെ ഊട്ടുന്നതും കുളിപ്പിക്കുന്നതുമെല്ലാം പാർവതിയാണ്. തമിഴ്‌നാട്ടിലെ കടലൂർ സ്വദേശികളായ ഇവർ 50 വർഷമായി കോഴിക്കോട് സൗത്ത് ബീച്ചിലെ പുറംപോക്കിലാണ് താമസം.വീഡിയോ -രോഹിത്ത് തയ്യിൽ