lockdown-pray

അതിരില്ലാത്ത പ്രാർത്ഥന...ലോക്ക്ഡൗണിൽ അടച്ചിട്ട കോട്ടയം മുസ്ലിം ജുമാ അത്ത് പള്ളിയുടെ വെളിയിൽ ഫുഡ്പാത്തിൽ നിന്ന് പ്രാർത്ഥിക്കുന്ന വിശ്വാസി. ലോക്ക്ഡൗണിന് ഇളവുകൾ ലഭിച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചിട്ടില്ല.