യൂറോ കപ്പ് സ്പോൺസർമാരായ കൊക്ക കോളയുടെ രണ്ട് കുപ്പികൾ പത്രസമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്തു മാറ്റിയ സംഭവം വൈറലായിരുന്നു. ഇത് മൂലം കൊക്ക കോളയ്ക്ക് നഷ്ടമായത് 400 കോടി രൂപ.വീഡിയോ റിപ്പോർട്ട്