womens-cricket-team

ബ്രി​സ്റ്റോ​ൾ​:​ ​ഏ​ഴു​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ടെ​സ്റ്റ് ​മ​ത്സ​ര​ത്തി​നാ​യി​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ക്രി​ക്ക​റ്റ് ​ടീ​മി​നെ​തി​രെ​ ​ആ​ദ്യം​ ​ബാറ്റ് ​ചെ​യ്ത​ ​ഇം​ഗ്ല​ണ്ട് ​ഒ​ടു​വി​ൽ​ ​റി​പ്പോ​ർ​ട്ടു​ ​കി​ട്ടു​മ്പോ​ൾ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​ൽ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 233​ ​റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.​ ​

ടോ​സ് ​നേ​ടി​യ​ ​ഇം​ഗ്ല​ണ്ട് ​ബാ​റ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ഇം​ഗ്ല​ണ്ടി​നാ​യി​ ​ബ്യൂ​മൗ​ണ്ടും​ ​ഹേ​ത​ർ​ ​നൈ​റ്റും​ ​അ​ർ​ദ്ധ​ ​ശ​ത​കം​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​വി​ൻ​ഫീ​ൽ​ഡ് ​ഹി​ൽ​ ​(35​),​ ​ബ്യൂ​മൗ​ണ്ട് ​(66),​സ്കൈ​വ​ർ​ ​(42)​ ​എ​ന്നി​വ​രു​ടെ​ ​വി​ക്കറ്റുക​ളാ​ണ് ​ഇം​ഗ്ല​ണ്ടി​ന് ​ന​ഷ്ട​മാ​യ​ത്.​ ​പൂ​ജ,​സ്നേ​ഹ്,​ദീ​പ്തി​ ​എ​ന്നി​വ​ർ​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​ഓ​രോ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.