തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്,​ അറബിക് എന്നീ വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് ​വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റ 21ന് മുൻപായി principalgck@gmail.com ഇന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: :9495312311.