വസ്ത്രത്തിൽ നൂൽ എങ്ങനെയോ, വെള്ളത്തിൽ പത എങ്ങനെയോ അതുപോലെ പൂർണരൂപം മറച്ചുകളയുന്ന അവിദ്യ കൊണ്ടാണ് അറിവിൽ ലോകം ഉണ്ടെന്ന തോന്നലിന് ഇടയായത്.