petrol-price-hike-protest

പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് തൃശൂരിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വാഹനയാത്രക്കാർക്ക് പ്രതികാത്മകമായി 50 മിലി പെട്രോൾ നൽകി സംഘടിപ്പിച്ച പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.