ഗാനമാകട്ടെ, നാളെയീലോക മാനസശ്രുതിചേർന്നു
ള്ള മാനവർ ത്യാഗരാജന്റെ, താൻസൻ ബിഥോവന്റെ രാഗ വിസ്താരകൊട്ടാരസേവകർ, സർഗസംഗീതമാക്കട്ടെ ജീവിതം, ഭൂസ്വർഗമാസ്വാദ്യമാക്കട്ടെയീവിധം!