vbbb

ഏ​ല​പ്പാ​റ​:​ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ​ ​വ്യാജചാരായ വേട്ട. രണ്ടു പേർ അറസ്റ്റിൽ. ഏ​ല​പ്പാ​റ​ ​പു​തു​ക്കാ​ട്ട് ​ജ​യ​മോ​ൻ​ ​(40​),​ ​തു​രു​ത്തേ​ൽ​ ​രാ​ജ് ​ലാ​ൽ​ ​(42​)​ ​എ​ന്നി​വ​രാണ് അറസ്റ്റിലായത്. 250​ ​മി​ല്ലി​ ​ചാ​രാ​യ​വും​ 500​ ​ലി​റ്റ​ർ​ ​കോ​ട​യും കണ്ടെചുത്തു. ​ത​വാ​ര​ണ​യി​ലെ​ ​ആ​ളൊ​ഴി​ഞ്ഞ​ ​തേ​യി​ല​ത്തോ​ട്ട​ത്തി​ലാ​യി​രു​ന്നു​ ​വ്യാ​ജ​ ​വാ​റ്റ് ​.​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്തു.​ ​

​രാ​വി​ലെ​ ​മു​ത​ൽ​ ​നി​ർ​മി​ച്ച​ ​വ്യാ​ജ​ചാ​രാ​യം​ ​വി​ൽ​പ്പ​ന​ ​ന​ട​ത്താ​നാ​യി​ ​മു​ഖ്യ​ ​പ്ര​തി​ ​പോ​യ​തി​ന് ​തൊ​ട്ട് ​പി​ന്നാ​ലെ​യാ​ണ് ​റെ​യ്ഡ് ​ന​ട​ന്ന​ത്.​ ​ ​മു​ഖ്യ​ ​പ്ര​തി​യു​ടെ​ ​സു​ഹൃ​ത്തു​ക്ക​ളാ​ണ് ​അ​റ​സ്റ്റി​ലാ​യ​ ​ഇവർ. ​ ​ഉ​പ്പു​ത​റ​ ​എ​സ്‌.​ഐ​ ​പി.​എ​ൻ.​ ​ദി​നേ​ശി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​റെ​യ്ഡ് ​ന​ട​ത്തി​യ​ത്.​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ​ ​ദൂ​രെ​രാ​ജ് ​പി,​ ​സെ​യ്ദ് ​മു​ഹ​മ്മ​ദ്,​ ​ആ​ര​വി​ന്ദ് ​മോ​ഹ​ന​ൻ,​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​താ​ജ്ദ്ദീ​ൻ​ ​എ​ന്നി​വ​രും​ ​പ​രി​ശോ​ധ​നാ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.​ ​