സംസ്ഥാന സർക്കാരിന്റെ മികച്ച ഓരുജല മത്സ്യ കർഷകനുള്ള അവാർഡ് ലഭിച്ച ലൈജു ഇക്കൊല്ലം വൻ നേട്ടമാണ് കൈവരിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 24 ലക്ഷത്തിന്റെ മത്സ്യ വില്പന.വീഡിയോ- ഇ.പി. രാജീവ്