കണിയാപുരം : കീഴാവൂർ പുത്തൻ വിളയിൽ പരേതനായ മുഹമ്മദ് ഹനീഫസാഹിബിന്റെ ഭാര്യ സൈനബബീവി (80)നിര്യാതയായി. മക്കൾ: നഹാസ്, താഹ (സ്റ്റാർ ഹെൽത്ത്) ,റഫീക്ക (കെ എസ് എഫ് ഇ) ,ഷാഹിറ, പരേതരായ സമീന,ജുനൈദ,ബേനസീർ. മരുമക്കൾ ബഷീർ,സെറീന,അബ്ദുൽസലാം,നസീറ,നാസറുദീൻ, താഹ, അബ്ദുൽ റഹീം.