saroja

സരോജ രാമലിംഗം

തിരുവനന്തപുരം :സ്റ്റാച്യു ഉപ്പളം റോഡ് യു.ആർ. എ 4ൽ സരോജ രാമലിംഗം ( ഗംഗ ,83) നിര്യാതയായി.

ഭർത്താവ് : പരേതനായ വി .രാമലിംഗം.മക്കൾ : രാജി ഹരിഹരൻ, ആർ .വെങ്കടേശ്വരൻ, ആർ .ശങ്കരസുബ്രമണ്യൻ (കുമാർ), ആർ. ദേവരാജൻ (രാജേഷ്).മരുമക്കൾ : എം .എസ് ഹരിഹരൻ, ഗീത വെങ്കടേശ്വരൻ, ലത സുബ്രഹ്മണ്യൻ, കവിത ദേവരാജൻ.