കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി ന്യൂയോർക്ക്. മുതിർന്നവരിൽ 70 ശതമാനം പേർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണിത്.പടക്കം പൊട്ടിച്ചാണ് ജനങ്ങൾ ഈ പ്രഖ്യാപനം ആഘോഷിച്ചത്.വീഡിയോ റിപ്പോർട്ട്