ursula

കീ​വ്:​ ​അ​ണ്ഡാ​ശ​യ​ ​കാ​ൻ​സ​റി​ന്റെ​ ​ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഉ​ക്രെ​യ്ൻ​ ​സ്വ​ദേ​ശി​യാ​യ​ ​ഉ​ർ​സു​ല​ ​മാ​ർ​ട്ടി​ൻ​ ​എ​ന്ന​ ​യു​വ​തി ​കാ​ൽ​ന​ട​യാ​യി​ ​മാ​ത്രം​ ​താ​ണ്ടി​യ​ത് 5,000​ ​മൈ​ലാ​ണ് ​(​ഏ​ക​ദേ​ശം​ 8046.72​ ​കി​ലോ​മീ​റ്റ​ർ​).​ ​ഉ​ക്രെ​യ്നി​ൽ​ ​നി​ന്ന് ​വെ​യി​ൽ​സ് ​വ​രെ​ ​യാ​ത്ര​ ​ചെ​യ്ത​ ​ഉ​ർ​സു​ല​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​നാ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ത്.
പ​ത്ത് ​വ​ർ​ഷം​ ​മു​മ്പ് ​ഉ​ർ​സു​ല​യ്ക്ക് ​അ​ണ്ഡാ​ശ​യ​ ​കാ​ൻ​സ​ർ​ ​ബാ​ധി​ച്ചി​രു​ന്നു.​ജ​ർ​മ​നി​യി​ൽ​ ​നി​ന്ന് ​റൊ​മാ​നി​യ​യി​ലേ​ക്ക് ​ഒ​ഴു​കു​ന്ന​ ​ഡാ​ന്യൂ​ബ് ​ന​ദീ​ഭാ​ഗ​ത്ത് ​ക​യാ​ക്കിം​ഗ് ​ക​ഴി​ഞ്ഞ് ​ബ്രി​ട്ട​നി​ലേ​ക്ക് ​യാ​ത്ര​തി​രി​ക്കാ​ൻ​ ​തു​ട​ങ്ങു​മ്പോ​ഴാ​ണ് ​ഉ​ർ​സു​ല​ ​ഈ​ ​സ​ത്യം​ ​തി​രി​ച്ച​റി​യു​ന്ന​ത്.​ ​യാ​ത്രാ​പ്രേ​മി​യാ​യ​ ​ഉ​ർ​സു​ല​യെ​ ​ഇ​ത് ​വ​ലി​യ​ ​സ​ങ്ക​ട​ത്തി​ലാ​ക്കി.​ ​എ​ന്നാ​ൽ,​ ​രോ​ഗ​ക്കി​ട​ക്ക​യി​ൽ​ ​ത​ന്റെ​ ​വി​ല​യേ​റി​യ​ ​സ​മ​യം​ ​ന​ഷ്ട​പ്പെ​ടു​ത്താ​ൻ​ ​ഉ​ർ​സു​ല​ ​ത​യ്യാ​റാ​യി​രു​ന്നി​ല്ല.​ ​കാ​ൻ​സ​റി​നെ​ക്കു​റി​ച്ച് ​അ​വ​ബോ​ധം​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​കാ​ൽ​ന​ട​ ​യാ​ത്ര​ ​ആ​രം​ഭി​ച്ചു.​ ​ഏ​ക​ദേ​ശം​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ഉ​ർ​സു​ല​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ഞാ​യ​റാ​ഴ്ച​ ​തി​രി​ച്ചെ​ത്തി.

@ എലിയും പൂച്ചയും കളി

യാ​ത്ര​ക്കി​ടെ​ ​ത​ങ്ങാ​നു​ള്ള​ ​സ്ഥ​ല​ങ്ങ​ൾ​ ​ക​ണ്ടു​പി​ടി​ക്കാ​ൻ ഉർസുലയെ‍​ ​സു​ഹൃ​ത്തു​ക്ക​ളും​ ​കു​ടും​ബ​വും​ ​സ​ഹാ​യി​ച്ചു.​ ​ലോ​ക്ക്ഡൗ​ൺ​ ​സ​മ​യ​ത്ത് ​മൂ​ന്നു​ ​മാ​സ​ത്തോ​ളം​ ​യാ​ത്ര​ ​ചെ​യ്യാ​നാ​യി​ല്ല.​ ​ഫ്രാ​ൻ​സി​ന് ​തെ​ക്ക്,​ ​ഒ​രു​ ​സു​ഹൃ​ത്തി​ന്റെ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​ആ​ 90​ ​ദി​വ​സ​വും​ ​ത​ങ്ങി​യ​ത്.
പി​ന്നീ​ട് ​പ​ല​പ്പോ​ഴും​ ​ലോ​ക്ക്ഡൗ​ൺ​ ​യാ​ത്ര​യു​ടെ​ ​വേ​ഗ​ത​യ്ക്ക് ​ത​ട​സ്സ​മാ​യി.​പൂ​ച്ച​യും​ ​എ​ലി​യും​ ​ക​ളി​പോ​ലെ​യാ​യി​രു​ന്നു​ ​അ​തെ​ന്നാ​ണ് ​ഉ​ർ​സു​ല​ ​പ​റ​യു​ന്ന​ത്.അ​തു​കൊ​ണ്ട് ​ക​ഴി​ഞ്ഞ​ ​ഡി​സം​ബ​റി​ൽ​ ​തീരേണ്ട ​കാ​ൽ ‍​ന​ട​യാ​ത്ര​ ​അ​വ​സാ​നി​ച്ച​ത് ​ആ​റു​മാ​സം​ ​വൈ​കി​ ​ജൂ​ണി​ലാ​ണെ​ന്ന് ​മാ​ത്രം.​ ​യാ​ത്ര​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​ഉ​ർ​സു​ല​യ്ക്ക് ​വേ​ണ്ടി​വ​ന്ന​ത് ​എ​ട്ട് ​ബൂ​ട്ടു​ക​ളാ​ണ്.​ 2022​ ​ജ​നു​വ​രി​യി​ൽ​ ​അ​ണ്ഡാ​ശ​യ​ ​കാ​ൻ‍​സ​ർ​ ​ക​ണ്ടെ​ത്തി​യ​തി​ന്റെ​ ​പ​ത്താം​ ​വാ​ർ​ഷി​ക​മാ​ണ്.​ ​ഇ​തോ​ട​നു​ബ​ന്ധി​ച്ച് ​അ​ടു​ത്ത​ ​ഒ​രു​ ​കാ​ൽ​ന​ട​ ​യാ​ത്ര​ക്ക് ​ഒ​രു​ങ്ങു​ക​യാ​ണ് ​ഉ​ർ​സു​ല​യി​പ്പോ​ൾ.

തി​രി​ച്ചെ​ത്തി​യ​ ​അ​ന്ന് ​രാ​ത്രി​ ​ശ​രി​യ്ക്ക് ​ഉ​റ​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​രാ​വി​ലെ​ ​എ​ഴു​ന്നേ​റ്റ് ​ഇ​നി​ ​എ​വി​ടേ​ക്കാ​ണ് ​ന​ട​ക്കേ​ണ്ട​തെ​ന്ന ​ചി​ന്ത​യി​ലാ​യി​രു​ന്നു​ ​ഞാ​ൻ.​ ​യാ​ത്ര​ ​തീ​ർ​ന്ന​പ്പോ​ൾ​ ​ന​ഷ്ട​ബോ​ധം​ ​തോ​ന്നു​ന്നു​ ​-​ ​
ഉ​ർ​സു​ല​ ​