aaa

തെ​ന്നി​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​താരമൂല്യമുള്ള നാ​യ​കനാണ് പ്രഭാസ്. ബാ​ഹു​ബ​ലി​ ​സീ​രി​യസാണ് പ്രഭാസി​ന്റെ താരമൂല്യം ഉയർത്തി​യത്. ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലും​ സൂപ്പർതാരമാണ് പ്രഭാസ്. ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​മാ​ത്രം​ 6.5​ ​മി​ല്യ​ൺ​ ​ആ​ൾ​ക്കാ​രാ​ണ് ​പ്ര​ഭാ​സി​നെ​ ​ഫോളോ ​ ​ചെ​യ്യു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​പ്ര​ഭാ​സ് ​അ​കെ​ ​പ​തി​നാ​ല് ​പേ​രെ​യാ​ണ് ​പി​ന്തു​ട​രു​ന്ന​ത്.​ ​ആ​ ​പ​തി​നാ​ലു​പേ​രി​ൽ​ ​എ​ട്ട് ​ബോ​ളി​വു​ഡ് ​ നായി​കമാരുമുണ്ട്. ​ ​ദീ​പി​ക​ ​പ​ദു​ക്കോ​ൺ​ ,​ ​ശ്ര​ദ്ധ​ ​ക​പൂ​ർ,​ ​കൃ​തി​ ​സ​നോ​ൺ​ ,​ ​ശ്രു​തി​ ​ഹ​ാസ​ൻ​ ,​ ​ഭാ​ഗ്യ​ ​ശ്രീ,​ ​പൂ​ജ​ ​ഹെ​ജ്‌​ഡെ​ ​തു​ട​ങ്ങി​യവരാണവർ. ഇക്കൂട്ടത്തി​ൽ ​അ​നു​ഷ്‌​ക​ ​ഷെ​ട്ടി​ ​ഇ​ല്ലാ​ത്തതെന്തുകൊണ്ടാണെന്ന് ആ​രാ​ധ​ക​ർ​ ​പ്ര​ഭാ​സി​നോ​ട് ​ചോ​ദി​ക്കു​ന്നുണ്ടു.

പ്ര​ഭാ​സി​നൊ​പ്പം​ ​ഗോ​സി​പ്പ് ​കോ​ള​ങ്ങ​ളി​ൽ​ ​അ​നു​ഷ്‌​ക​യു​ടെ​ ​പേ​രും​ ​വ​ന്നി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ത​ങ്ങ​ൾ​ ​ന​ല്ല​ ​സുഹൃത്തു ക്കൾമാത്രമാണെന്നാണ് ഇ​രു​വ​രും​ ​പറയുന്നത്.