guru

മരണമില്ല, ജനനമില്ല, സത്യസ്വരൂപത്തിൽ നിന്നും വേർപെട്ട നിലനില്പുമില്ല. മനുഷ്യൻ, ദേവൻ തുടങ്ങിയ ഭിന്നതയെന്നുമില്ല. എല്ലാം വസ്തുവിലെ വെറും നാമരൂപങ്ങൾ.