aa

ടൊവി​നോ​ ​ചി​ത്രം​ ​തീ​വ​ണ്ടി​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യാ​യ​ ​ന​ടി​യാ​ണ് ​സം​യു​ക്ത​ ​മേ​നോ​ൻ.​ ​ന​ടി​യു​ടെ​യ​താ​യി​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​വെ​ള്ള​ത്തി​ലും,​വു​ൾ​ഫി​ലും​ ​ഗം​ഭീ​ര​ ​പ്ര​ക​ട​ന​മാ​ണ് ​സം​യു​ക്ത​ ​കാ​ഴ്ച​വ​ച്ച​ത്.​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യ​ ​ന​ടി​ ​ഇ​പ്പോ​ൾ​ ​ത​ന്നെ​ ​അ​പ​ഹാ​സ്യ​പെ​ടു​ത്തു​ന്ന​ ​രീ​തി​യി​ൽ​ ​ക​മ​ന്റ് ​ഇ​ട്ട​ ​വ്യ​ക്തി​ക്ക് ​ശ​ക്ത​മാ​യ​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.​ ​സം​യു​ക്ത​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​പ​ങ്കു​വ​ച്ച​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന് ​താ​ഴെ​ ​ഒ​രാ​ൾ​ ​വ​ന്ന് ​'​അ​ടു​ത്ത് ​എ​ത്തി,​ ​ഇ​നി​ ​ബാ​ക്കി​യു​ള​ള​തും​ ​കൂ​ടി​ ​അ​ൺ​ലോ​ക്ക് ​ചെ​യ് ​തോ​ ​?​ "​എ​ന്ന് ​ക​മ​ന്റി​ട്ടു.​ ​എ​ന്നാ​ൽ​ ​ഇ​തി​ന് ​മ​റു​പ​ടി​യാ​യി​ ​'​നി​ങ്ങ​ൾ​ ​താ​മ​സി​ക്കു​ന്ന​ ​കി​ണ​റി​ന് ​പു​റ​ത്ത് ​ചാ​ടാ​ൻ​ ​ശ്ര​മി​ക്കു​ക..​ലോ​കം​ ​വി​ശാ​ല​മാ​ണ് " ​എ​ന്ന് ​ന​ടി​ ​മ​റു​പ​ടി​ ​കൊ​ടു​ത്തു.​ ​നി​ര​വ​ധി​ ​പേ​രാ​ണ് ​സം​യു​ക്ത​യു​ടെ​ ​മ​റു​പ​ടി​യെ​ ​പ്ര​ശം​സി​ച്ച് ​എ​ത്തി​യ​ത്.​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​താ​ര​ത്തി​നെ​ ​ഫോ​ളോ​ ​ചെ​യ്യു​ന്ന​ത് 1.2​ ​മി​ല്യ​ൺ​ ​ആ​ൾ​ക്കാ​രാ​ണ്.