ഇന്ന് ലോക വായനദിനം; വായിച്ചു വളരാം... കോട്ടയം നഗമ്പടം റോഡരുകിലെ പുസ്തകശാലയിൽ നിന്നുള്ള കാഴ്ച. ലോക്ഡൗൺ ഇളവുകൾ വന്നതോടെ പുസ്തക ശാലകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി.