തിരുവനതപുരം, വടയാകാട്, മിറാണ്ട റോഡ് കെ.വി.ആർ.എ 78 ൽ, രാജൻ എസ് (49, തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം സോണൽ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ : ഉഷ, മകൾ : ഗ്രീഷ്മ ദേവി ജി ആർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് .