arya-rajendran

തിരുവനന്തപുരം നഗരസഭയുടെ കൗൺസിൽ യോഗത്തിൽ പൊട്ടിത്തെറിച്ച് മേയർ ആര്യാ രാജേന്ദ്രൻ. എൽ.കെ.ജി കുട്ടിയെന്ന ബി.ജെ.പി കൗൺസിലർമാരുടെ ആക്ഷേപത്തിനാണ് ആര്യ വികാരനിർഭരമായി പ്രതികരിച്ചത്.വീഡിയോ റിപ്പോർട്ട്