ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട മദ്യവില്പനശാലകൾ തുറന്നപ്പോൾ കുപ്പിക്ക് വേണ്ടി തിക്കും തിരക്കും .51 കോടിയുടെ മദ്യമാണ് ആദ്യ ദിനം മലയാളികൾ കുടിച്ച് തീർത്തത്.വീഡിയോ റിപ്പോർട്ട്