jabirkutty

തിരുവനന്തപുരം : ശ്രീകാര്യം ചെക്കാലമുക്ക് തസ്നീം മൻസിലിൽ ജാബിർ കുട്ടി (59, ഏജീസ് ഓഫീസ്) നിര്യാതനായി. പാങ്ങോട് സ്വദേശിയാണ്. ഭാര്യ: റജിലാ ബീവി (ഹെഡ് നഴ്സ് ആർ.സി.സി) മക്കൾ : ഡോ: തസ്നീം, തൻസിം, മരുമക്കൾ : ജസീം, ഷാജഹാൻ.