sarojini-

തൃശൂർ: ബി.എം.എസ് മുൻ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജി നാരായണന്റെ മാതാവും പരേതനായ ബാലൻ നായരുടെ ഭാര്യയുമായ സരോജിനിഅമ്മ (94) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ പാറമേക്കാവ് ശാന്തിഘട്ടിൽ നടന്നു. സി.കെ. വിജയരാഘവനാണു മറ്റൊരു മകൻ. മരുമക്കൾ: ആശ, ഗിരിജ.