കൊവിഡ് ഇന്ത്യയെ തകർത്തെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഗോള തലത്തിൽ രോഗ വ്യാപനത്തിന് ഉത്തരവാദികളായ ചൈന നഷ്ട പരിഹാരം നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.