ss

തിരുവല്ലം: വടക്കേ വേങ്കറ വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ സുഭദ്രാമ്മ (83) നിര്യാതയായി. മക്കൾ ജി.രാഘവൻ നായർ, എസ്. ശ്രീകുമാരി (ബി.എൻ.വി.വി.എച്ച്. എസ്.) മരുമക്കൾ: ഷൈല കുമാരി, ചന്ദ്രൻ നായർ.