g

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിൽ ഇന്നലെയും തിരുവനന്തപുരമാണ് മുന്നിൽ. ജില്ലയിൽ 1550 കേസുകളാണ് റിപ്പോ‌ർട്ട് ചെയ്തത്. അതിയന്നൂർ, അഴൂർ, കഠിനംകുളം, കാരോട്, മണമ്പൂർ, മംഗലാപുരം, പനവൂർ, പോത്തൻകോട് എന്നീ പ്രദേശങ്ങളാണ് ടി.പി.ആർ 30ൽ കൂടുതലുള്ള പ്രദേശങ്ങൾ.