hholland

ആം​സ്റ്റ​ർ​ഡാം​:​ ​യൂ​റോ​ ​ഗ്രൂ​പ്പ് ​സി​യി​ൽ​ ​ആ​സ്ട്രി​യ​യെ​എ​തി​രി​ല്ലാ​ത്ത​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി​ ​ഹോ​ള​ണ്ട് ​നോ​ക്കൗ​ട്ട് ​റൗ​ണ്ടു​റ​പ്പി​ച്ചു.​ ​പെ​നാ​ൽ​റ്റി​യി​ലൂ​ടെ​ ​ഡി​പേ​യും,​ ​ഡെം​ഫ്രി​സു​മാ​ണ് ​ഓ​റ​ഞ്ച് ​പ​ട​യ്ക്ക​യി​ ​ആ​സ്ട്രി​യ​ൻ​ ​വ​ല​കു​ലു​ക്കി​യ​ത്.​ ​ഉ​ക്രൈ​നെ​ 2​-1​ന് ​തോ​ൽ​പ്പി​ച്ച​ ​മ​ത്സ​ര​ത്തി​ലേ​പ്പോ​ലെ​ ​ടോ​ട്ട​ൽ​ ​ഫു​ട്ബാ​ളാ​യി​രു​ന്നു​ ​ആ​സ്ട്രി​യ​ക്കെ​തി​രേ​യും​ ​ഡ​ച്ച് ​പ​ട​ ​പു​റ​ത്തെ​ടു​ത്ത​ത്.​