prarthana-indrajith

താരങ്ങളുടെ മാത്രമല്ല, അവരുടെ മക്കളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു താരപുത്രിയുടെ ചിത്രങ്ങൾ ഫാഷൻ ലോകത്ത് തരംഗമാകുകയാണ്. ആരാണ് ആ താരപുത്രി എന്നല്ലേ?

ഇന്ദ്രജിത്ത് സുകുമാരൻ- പൂർണിമ ദമ്പതികളുടെ മകൾ പ്രാർത്ഥനയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുത്തൻ ട്രെൻഡുകൾ പരീക്ഷിക്കുകയും, അതിൽ വിജയിക്കുകയും ചെയ്യുന്ന നടിയാണ് പൂർണിമ ഇന്ദ്രജിത്. അമ്മയെ പോലെ തന്നെ പുത്തൻ ഫാഷൻ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രാർത്ഥനയും.

View this post on Instagram

A post shared by Prarthana (@prarthanaindrajith)


പഴയ മാരുതി കാറിന്റെയടുത്ത് നിൽക്കുന്ന താരപുത്രിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുണ്ട്.ഡിസൈൻ ഷൂവും, ക്രോസ് ബാഗും മോഡേൺ വേഷത്തിനൊപ്പം ധരിച്ചിട്ടുണ്ട്.