guru

ആത്മാവിന് അഹങ്കാരമേയില്ല. ആത്മാവ് ഒരു യോഗിയെപ്പോലെ സ്വന്തം മായാശക്തികൊണ്ട് പല രൂപങ്ങൾ പ്രദർശിപ്പിച്ച് കളിയാടുന്നു. യോഗി സമാധി നിലയിലിരുന്ന് അനേക ശരീരങ്ങൾ കൈക്കൊണ്ട് പ്രവർത്തിക്കുന്നു.