'കമ്പരാമായണം വിവർത്തനം ബാക്കിയാക്കി മടക്കം' എന്ന എസ്. രമേശൻ നായരെക്കുറിച്ചുള്ള കുറിപ്പിൽ തിരുവള്ളുവരുടെ തിരുക്കുറൾ കമ്പരുടെ പേരിൽ തെറ്റായി രേഖപ്പെടുത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു.
-എഡിറ്റർ