നിരവധി പാമ്പുകളെയും, മറ്റ് ജീവികളെയും പിടികൂടിയിട്ടുണ്ടെങ്കിലും ആദ്യമായി നീർനായയെ പിടികൂടിയപ്പോൾ മാത്രമാണ് വാവയ്ക്ക് ഒത്തിരി കടി കിട്ടിയത്. മാത്രവുമല്ല അവിടെ നിന്നവർക്കും കടികിട്ടി.

vava-suresh

എന്തായാലും രണ്ടാമത്തെ നീർനായയെ പിടികൂടിയത് വളരെ ശ്രേദ്ധയോടെ ആയിരുന്നു.രാജവെമ്പാലയെ പിടികൂടാൻ പോകുന്ന വഴിക്ക് നായയുടെ തലയിൽ കുടുങ്ങിയ ബോട്ടിലും,ഒരു വീടിന് മുന്നിൽ കീരിയുടെ തലയിൽ കുടുങ്ങിയ ബോട്ടിലും മാറ്റി അവയെ രക്ഷിക്കുന്ന അപൂർവ കാഴ്ച,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...