കവടിയാർ :എസ്.എസ് .കെ ലെയിൻ ജെ -1 ലക്ഷ്മി വിലാസത്തിൽ സി .രാധാകൃഷ്ണൻ (65 ) നിര്യാതനായി . കവടിയാർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെയും, റെസിഡൻഷ്യൽ അസോസിയേഷ ന്റെയും എക്സിക്യൂട്ടീവ് അംഗമായിരുന്നു . ഭാര്യ മീന .മകൻ ആദിത്യ കൃഷ്ണമേനോൻ .