രണ്ടാംകൃഷിക്ക് തയ്യാറെടുക്കുന്ന കുട്ടനാടൻ പാടശേഖരത്തിൽ ട്രില്ലർ ഉപയോഗിച്ച് നിലമൊരുക്കുന്ന ദൃശ്യം. കുട്ടനാട് മങ്കൊമ്പിൽ നിന്നുള്ള ദൃശ്യം