ss

കണിയാപുരം :ജവാകോട്ടജിൽ പരേതനായ ഗസാലി സാഹിബിന്റെ ഭാര്യ ഹവ്വാ ഉമ്മാൾ (85) നിര്യാതയായി.

മക്കൾ : പരേതനായ നാസിമുദ്ദീൻ നിസാറുദീൻ, നസീറ, സൈഫുദീൻ, ഹാഷിം, നഹാസ്, പരേതനായ നിഷാത്.

മരുമക്കൾ :ഹക്കിം, ഷാനിബ, സാജിത, വിജിന, സീന.