ss

തിരുവനന്തപുരം: വലിയ വേളി റീന ഭവനിൽ ഫ്രാൻസിസ് പെരേര(81) നിര്യാതനായി.ഭാര്യ : ക്രിസ്റ്റീന ഫ്രാൻസിസ്.മക്കൾ:റീന ബ്രൂണോ,ക്ലിഫൻ ഫ്രാൻസിസ്, ഡയാന ബോണിഫസ് .മരുമക്കൾ: അലക്സ് ബ്രൂണോ,പ്രിൻസി ക്ലിഫൻ, ബോണിഫസ് ബെന്നി. സംസ്കാരം രാവിലെ 10മണിക്ക് വലിയ വേളി സെന്റ് തോമസ് ദേവാലയത്തിൽ.